ആലപ്പുഴ: സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നിര്‍മാണം; താത്പര്യപത്രം ക്ഷണിച്ചു

ആലപ്പുഴ: ജില്ലയിലെ മുട്ടാര്‍, കായംകുളം, തണ്ണീര്‍മുക്കം നോര്‍ത്ത് എന്നിവിടങ്ങളില്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ നിര്‍മിക്കുന്നതിന് സര്‍ക്കാര്‍ അംഗീകൃത അക്രഡിറ്റഡ് ഏജന്‍സികളില്‍ നിന്ന് താത്പര്യപത്രം ക്ഷണിച്ചു. ഡിസംബര്‍ 13ന് ഉച്ചകഴിഞ്ഞ് മൂന്നിനു മുന്‍പ് മുദ്ര വെച്ച കവറില്‍ കളക്ടറേറ്റില്‍ നല്‍കണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →