കൊച്ചി: കളള് വ്യവസായ ക്ഷേമനിധി ബോര്‍ഡിലെ അംഗങ്ങളായ തൊഴിലാളികള്‍ക്ക് ബോര്‍ഡ് ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്ന ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരുന്നതിനു പുതുതായി രജിസ്ട്രേഷന് ലഭിച്ച തൊഴിലാളികളും ഇതുവരെ ഇന്‍ഷ്വറന്‍സില്‍ അംഗമാകാത്ത മറ്റു രജിസ്ട്രേര്‍ഡ് തൊഴിലാളികളും പ്രൊപ്പോസല്‍ ഫോറം ഡിസംബര്‍ 18-ന് മുമ്പായി സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2800581.
എറണാകുളം: കളളു വ്യവസായ ക്ഷേമനിധി ബോര്‍ഡ്
