ഇടുക്കി ജില്ലയിലെ ഉറുമ്പിക്കര മേഖലയിൽ ഉരുൾപൊട്ടിയതായി സംശയം

കോട്ടയം: കോട്ടയം ജില്ലയിലെ കൂട്ടിക്കൽ മേഖലയിൽ 05/12/21 ശക്തമായ മഴ പെയ്തു. പുല്ലകയാറിലെ ശക്തമായ മലവെള്ളപ്പാച്ചിലിൽ കൂട്ടിക്കൽ ചപ്പാത്തിന് മുകളിലൂടെ വെള്ളം കയറി ഒഴുകുന്നുണ്ട്. ഇടുക്കി ജില്ലയിലെ ഉറുമ്പിക്കര മേഖലയിൽ ഉരുൾപൊട്ടിയതായി സംശയിക്കുന്നു.

വൈകുന്നേരം നാല് മണി മുതൽ ഈ മേഖലയിൽ മഴ പെയ്തിരുന്നു. ആറ് മണിയോടെയാണ് ആറ്റിലെ ജലനിരപ്പ് വളരെ വേ​ഗം ഉയർന്നത്. റവന്യൂ, പൊലീസ് ഫയർഫോഴ്സ് സംഘം കൂട്ടിക്കലിൽ എത്തിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →