ഡോക്ടർ, സ്റ്റാഫ്‌നഴ്‌സ് താത്കാലിക നിയമനം

വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ, സ്റ്റാഫ്‌നഴ്‌സ് താത്കാലിക തസ്തികകളിൽ നിയമനത്തിന് ഡിസംബർ 10 ന് രാവിലെ 10 ന് സാമൂഹിക കേന്ദ്രത്തിൽ വാക് ഇൻ ഇന്റർവ്യൂ നടത്തും. ഡോക്ടർ തസ്തികയിൽ ഒരു മാസത്തേക്കും നഴ്‌സ് തസ്തികയിൽ രണ്ടു മാസത്തേക്കുമാണ് നിയമനം. ഇരു തസ്തികളിലും ഓരോ ഒഴിവുകളാനുള്ളത്. ഡോക്ടർക്ക് വേണ്ട കുറഞ്ഞ യോഗ്യത എം.ബി.ബി.എസ്. പ്രതിമാസ വേതനം 41,000 രൂപ. സ്റ്റാഫ്‌നഴ്‌സിന് വേണ്ട കുറഞ്ഞ യോഗ്യത ജി.എൻ.എം. പ്രതിമാസ വേതനം 15,000 രൂപ.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →