പാലക്കാട്: ദര്‍ഘാസ് ക്ഷണിച്ചു

പാലക്കാട്: ജില്ലാ ആശുപത്രിയിലെ ഒഫ്താല്‍മോളജി വിഭാഗത്തിലേക്ക് എന്‍ഡോ ലേസര്‍ (ഗ്രീന്‍) മെഷീന്‍ വാങ്ങുന്നതിന് ഇ-ടെന്‍ഡര്‍ മുഖേന ദര്‍ഘാസ് ക്ഷണിച്ചു. മതിപ്പ് വില 15,00,000 രൂപയാണ്. 16000 രൂപയാണ് നിരതദ്രവ്യം. ഇ-ടെന്‍ഡര്‍ നടപടിക്രമങ്ങള്‍ www.etenders.kerala.gov.in ല്‍ ലഭിക്കും. ഡിസംബര്‍ 10 ന് വൈകിട്ട് ആറ് വരെ ടെന്‍ഡറുകള്‍ സ്വീകരിക്കും. ഡിസംബര്‍ 13 ന് ഉച്ചയ്ക്ക് 12 ന് ടെന്‍ഡര്‍ തുറക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →