അത്രംഗിയുടെ ട്രെയിലർ റിലീസ് ചെയ്തു.

ആനന്ദ് എൽ റായ് സംവിധാനം ചെയ്ത് ഡിസംബർ 24 ന് ഡിസ്നി + ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്യാനിരിക്കുന്ന അത്രംഗിയുടെ ട്രെയിലർ റിലീസ് ചെയ്തു. അക്ഷയ് കുമാർ , ധനുഷ് , സാറാ അലീഖാൻ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ .

ഈ ചിത്രത്തിൻറെ റിലീസ് ഓടിടി യിൽ ചെയ്തേക്കുമെന്ന് അക്ഷയ് കുമാർ നേരത്തെ വെളിപ്പെടുത്തിയിരുന്നു എങ്കിലും ചിത്രം രം ഡിസ്നിയിൽ റിലീസ് ചെയ്യുമെന്ന് ഇപ്പോൾ സ്ഥിരീകരിച്ചിട്ടുണ്ട്.

സാറ അലി ഖാൻ ഇരട്ട വേഷത്തിൽ അഭിനയിക്കുന്ന അത്രംഗി റേയുടെ ഇതിവൃത്തം ഇത് ഒരു സാംസ്കാരിക പ്രണയകഥയാണ്.

അത്രംഗി റെ വർഷം വാലൻറ്റൈൻസ് ഡേക്ക് റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നതാണ്. എന്നാൽ കോവിഡ് കാരണം ഷൂട്ടിംഗ് വൈകിയതിനാൽ ചിത്രത്തിന്റെ റിലീസ് തിയതിയും മാറ്റിവെച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →