പാലക്കാട്: കേരള കലാമണ്ഡലം കല്‍പിത സര്‍വകലാശാലയില്‍ താത്ക്കാലികാടിസ്ഥാനത്തില്‍ സെക്യൂരിറ്റി ജിവനക്കാരെ നിയമിക്കുന്നതിനുള്ള പാനല്‍ തയ്യാറാക്കുന്നു. വിശദ വിവരങ്ങള്‍ www.kalamandalam.ac.in ല്‍ ലഭിക്കും. അപേക്ഷകള്‍ ഡിസംബര്‍ നാലിന് വൈകിട്ട് അഞ്ചിനകം രജിസ്ട്രാര്‍, കേരള കലാമണ്ഡലം കല്‍പിത സര്‍വകലാശാല, ചെറുതുരുത്തി പോസ്റ്റ്, തൃശൂര്‍ ജില്ല – 679531 എന്ന വിലാസത്തില്‍ തപാല്‍ മുഖേന ലഭ്യമാക്കണമെന്ന് വൈസ് ചാന്‍സലര്‍ അറിയിച്ചു. ഫോണ്‍: 04884 262418