കോഴിക്കോട്: ക്വട്ടേഷന്‍/ലേല പരസ്യം

കോഴിക്കോട്: കേരളാ റോഡ് ഫണ്ട് ബോര്‍ഡ് എക്സിക്യുട്ടീവ് എഞ്ചിനീയര്‍, കോഴിക്കോട് വയനാട് പ്രൊജക്റ്റ് മാനേജ്മെന്റ് യൂണിറ്റ് ഓഫീസിന്റെ അധികാര പരിധിയില്‍പെട്ട വലിയപാലം ബ്രിഡ്ജിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പൊളിച്ചു മാറ്റേണ്ടുന്ന RFB/4A, 4B,4C,4D,4E,54,5B,5C,64,6B, 6C,7,8A,8B,8C,8D,PWD/G3,G4,65 എന്നീ നമ്പറിട്ട കെട്ടിടങ്ങളുടെ ലേലം പ്രസ്തുത പാലത്തിനായി ഏറ്റെടുത്ത കെട്ടിടങ്ങളുടെ പരിസരത്ത് നവംബര്‍ 29 ന് 11  മണിക്കും, അന്നേ ദിവസം ലേലം ഉറപ്പിക്കാത്ത പക്ഷം പുനര്‍ലേലം ഡിസംബര്‍ ആറിന് പകല്‍ 11 മണിക്കും നടത്തും. ആദ്യ പുനര്‍ലേലം ഉറപ്പിക്കാത്ത പക്ഷം വീണ്ടും പുനര്‍ലേലം ഡിസംബര്‍ 13 ന് പകല്‍ 11 മണിക്ക് നടത്തുന്നതാണെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →