എറണാകുളം: ബിഎസ്.സി. കോസ്റ്റ്യും ആന്റ് ഫാഷന്‍ ഡിസൈനിങ്ങ് കോഴ്‌സില്‍ സീറ്റൊഴിവ്

എറണാകുളം: കണ്ണൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജിയില്‍ നടത്തിവരുന്ന പ്രൊഫഷണല്‍ കോഴ്‌സായ ബിഎസ്.സി. കോസ്റ്റ്യും ആന്റ് ഫാഷന്‍ ഡിസൈനിങ്ങ് കോഴ്‌സിന്റെ ഒഴിവുള്ള സീറ്റുകളിലേക്ക് അഡ്മിഷന്‍ തുടരുന്നു. താല്‍പര്യമുള്ളവര്‍ എല്ലാം അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നവംബര്‍ 24 വരെ കണ്ണൂര്‍ തോട്ടടയിലുള്ള ഐ.ഐ.എച്ച്.ടി ഓഫീസില്‍ എത്തിച്ചേരേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് 0497 2835390, 9746394616 എന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →