പ്രിയദർശൻ ഉർവശി മിഥുനത്തിനുശേഷം അപ്പാതയിൽ ഒന്നിക്കുന്നു

പ്രിയദർശനും ഉർവ്വശി തമിഴ് ചിത്രമായ അപ്പാതയിൽ വീണ്ടും ഒന്നിക്കുന്നു. 1993 ൽ പുറത്തിറങ്ങിയ മിഥുനം എന്ന ചിത്രത്തിലായിരുന്നു പ്രിയദർശനും ഉർവശിയും ഒന്നിച്ചെത്തിയത്. ഉർവ്വശിയുടെ എഴുന്നൂറാമത്തെ ചിത്രമാണ് അപ്പാത.

ഉർവ്വശിയും ഒത്തുള്ള ലൊക്കേഷൻ ചിത്രം പങ്കു വെച്ചു കൊണ്ടാണ് ഈ വിവരം പുറത്തുവിട്ടത്. പ്രിയദർശന്റേതായി പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ ചിത്രമാണ് മരയ്ക്കാർ അറബിക്കടലിന്റെ സിംഹം.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →