അറബിക്കടലിന്‍റെ മനോഹാരിത ആസ്വദിക്കാം നെഫര്‍റ്റിറ്റിയിൽ

September 19, 2022

ജലമാര്‍ഗ്ഗമുളള ടൂറിസത്തിലും ചരക്ക് ഗതാഗതത്തിലും ചുവടുറപ്പിച്ച കേരള ഷിപ്പിംഗ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ (കെ.എസ്.ഐ.എന്‍.സി) ടൂറിസം മേഖലയില്‍ നെഫര്‍റ്റിറ്റി ക്രൂയിസിലൂടെ മുന്നേറുന്നു. 48 മീറ്റര്‍ നീളവും 15 മീറ്റര്‍ വീതിയുമുളള നെഫര്‍റ്റിറ്റി എന്ന മിനി ക്രൂയിസ് ഷിപ്പില്‍ 200 പേര്‍ക്ക് ഒരേ …

പ്രിയദർശൻ ഉർവശി മിഥുനത്തിനുശേഷം അപ്പാതയിൽ ഒന്നിക്കുന്നു

November 19, 2021

പ്രിയദർശനും ഉർവ്വശി തമിഴ് ചിത്രമായ അപ്പാതയിൽ വീണ്ടും ഒന്നിക്കുന്നു. 1993 ൽ പുറത്തിറങ്ങിയ മിഥുനം എന്ന ചിത്രത്തിലായിരുന്നു പ്രിയദർശനും ഉർവശിയും ഒന്നിച്ചെത്തിയത്. ഉർവ്വശിയുടെ എഴുന്നൂറാമത്തെ ചിത്രമാണ് അപ്പാത. ഉർവ്വശിയും ഒത്തുള്ള ലൊക്കേഷൻ ചിത്രം പങ്കു വെച്ചു കൊണ്ടാണ് ഈ വിവരം പുറത്തുവിട്ടത്. …

മുഴുവൻ തീയേറ്ററുകളും തിങ്കളാഴ്ച തുറക്കും; സെക്കന്റ് ഷോകൾക്കും അനുമതി

October 22, 2021

തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിൽ അടഞ്ഞുകിടന്ന സംസ്ഥാനത്തെ തീയേറ്ററുകളെല്ലാം 25/10/21 തിങ്കളാഴ്ച മുതൽ തുറക്കും. തീയേറ്റർ തുറക്കുന്നതിന് മുന്നോടിയായി ഉടമകളുമായി സർക്കാർ നടത്തിയ ചർച്ചയിലാണ് തീരുമാനം. സെക്കന്റ് ഷോകൾക്ക് അടക്കം അനുമതി ലഭിച്ചിട്ടുണ്ട്. നികുതി ഇളവ് ആവശ്യം ബന്ധപ്പെട്ട വകുപ്പുകളുമായും മുഖ്യമന്ത്രിയുമായും ചർച്ച …

സംസ്ഥാനത്ത് തിയേറ്റ‌ർ തുറക്കാൻ കാത്തിരിക്കുന്നത് അമ്പതിലേറെ സിനിമകൾ

October 3, 2021

തിരുവനന്തപുരം: സംസ്ഥാനത്ത് അമ്പതിലേറെ സിനിമകളാണ് തിയേറ്റ‌ർ തുറക്കാൻ കാത്തിരിക്കുന്നത്. പക്ഷെ പകുതി സീറ്റിൽ പ്രവേശനമെന്ന നിബന്ധനകൾ കാരണം മരയ്ക്കാറും ആറാട്ടും അടക്കമുള്ള ബിഗ് ബജറ്റ് ചിത്രങ്ങളുടെ റിലീസ് ഉടനുണ്ടാകില്ല. മരക്കാറിനെ ഒടിടിയിലെത്തിക്കാൻ വിവിധ കമ്പനികൾ ശ്രമിക്കുന്നുണ്ട്. വലിയ ഇടവേളക്ക് ശേഷം തിയേറ്ററുകൾ …

മലയാള സിനിമ കണ്ട ഏറ്റവും വലിയ റിലീസിനായി ഒരുങ്ങുന്നു.. മരയ്ക്കാർ അറബിക്കടലിന്റെ സിംഹം

June 24, 2021

കൊവിഡ് പ്രതിസന്ധി കാരണം പല തവണ റിലീസ് മാറ്റിവെച്ച മോഹൻലാൽ-പ്രിയദർശൻ ടീമിന്റെ ബ്രഹ്മാണ്ഡചിത്രം ആണ് മരയ്ക്കാർ അറബിക്കടലിന്റെ സിംഹം. ആഗസ്ത് 12 ന് മലയാള സിനിമ കണ്ട ഏറ്റവും വലിയ റിലീസിനായി ഒരുങ്ങുകയാണ് ആണ് ഈ ചിത്രം . കേരളത്തിൽ മാത്രം …

ലാൽസാർ, പ്രിയൻ സാർ, അഭിനന്ദനങ്ങൾ.. ഹരീഷ് പേരടിയുടെ വാക്കുകൾ

March 23, 2021

മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിലെ ദേശീയ പുരസ്കാര ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. മികച്ച ചിത്രത്തിനുള്ള സ്വർണ്ണ കമലം അടക്കം മൂന്ന് പുരസ്കാരങ്ങൾ ലഭിച്ച ഈ ചിത്രത്തിന്റെ വസ്ത്രാലങ്കാരം സുജിത്ത് സുധാകരനും വീശിയും സ്പെഷ്യൽ ഇഫക്റ്റ് സിദ്ധാർത്ഥ പ്രിയദർശനും പുരസ്ക്കാരം ലഭിച്ചു. ഇപ്പോഴിതാ …

67-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു, ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ മികച്ച ചിത്രം

March 23, 2021

ന്യൂഡൽഹി: 67-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മോഹന്‍ലാല്‍ നായകനായി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന് മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം ലഭിച്ചു. മികച്ച നടി കങ്കണ റണാവത്ത്, മികച്ച നടന്‍ ബോളിവുഡ് താരം മനോജ് വാജ്പേയിക്കും ധനുഷിനുമാണ് ലഭിച്ചത്. …

‘മരക്കാർ ‘ പുതിയ ലൊക്കേഷൻ സ്റ്റിൽ പുറത്ത്

August 14, 2020

കൊച്ചി: ആരാധകർ കാത്തിരിക്കുന്ന മോഹൻലാൽ – പ്രിയദർശൻ ടീമിന്റെ ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിന്റെ പുതിയ ലൊക്കേഷൻ സ്റ്റിൽ പുറത്തുവന്നു. മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം . നൂറ് കോടിയാണ് …