വയനാട്: ജില്ലാ സാമൂഹ്യനീതി അന്താരാഷ്ട്ര ഭിന്നശേഷി ദിനാഘോഷത്തോടനു ബന്ധിച്ച് ഭിന്നശേഷിക്കാര്‍ക്കായി വിവിധ കലാ മത്സരങ്ങള്‍ ഓണ്‍ലൈനായി നടത്തുന്നു. കഥാരചന, പാട്ട്, ഉപന്യാസരചന, ഗ്രൂപ്പ് ഡാന്‍സ്, സിംഗിള്‍ ഡാന്‍സ്, ഷോര്‍ട്ട് ഫിലിം, ചിത്രരചനാ മത്സരം എന്നീ മത്സരങ്ങളാണ് നടത്തുന്നത്. ഓണ്‍ലൈന്‍ കലാ മത്സരങ്ങളിലേക്കുള്ള എന്‍ട്രികള്‍ നവംബര്‍ 25 നകം pwddaywyd@gmail.com എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍ 04936 205307
വയനാട്: ഭിന്നശേഷി ദിനാഘോഷം; കലാ മത്സരങ്ങള്‍ സംഘടിപ്പിക്കും
