കാസർകോട്: കാഞ്ഞിരപ്പൊയിലിലെ മടിക്കൈ ഐ.എച്ച്.ആര്‍.ഡി മോഡല്‍ കോളേജില്‍ ഒന്നാംവര്‍ഷ ബി.എ ഇംഗ്ലീഷ്, ബി.കോം വിത്ത് കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ കോഴ്‌സുകളില്‍ സീറ്റൊഴിവുണ്ട്. താല്‍പര്യമുള്ളവര്‍ കോളേജില്‍ നേരിട്ടെത്തി അപേക്ഷിക്കണം. രജിസ്‌ട്രേഷന്‍ ഫീസ് 350 രൂപ. ഫോണ്‍.0467-2240911, 9497695826, 9048446383