ആലപ്പുഴ: ഗവണ്മെന്റ് ടി.ഡി. മെഡിക്കല്‍ കോളജിലെ പതോളജി വിഭാഗത്തില്‍ ഇന്‍ക്യുബേറ്ററും (വലുത് – ഒരെണ്ണം) ട്രാന്സ്ഫ്യൂഷന് മെഡിസില്‍ വിഭാഗത്തില്‍ ക്രയോബാത്തും (ഒരെണ്ണം) വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. 22ന് ഉച്ചയ്ക്ക് 12വരെ സ്വീകരിക്കും. വിലാസം- പ്രിന്‍സിപ്പല്‍, ഗവണ്മെന്റ് ടി.ഡി. മെഡിക്കല്‍ കോളജ്, ആലപ്പുഴ. ഫോണ്‍: 0477 2282015.
ആലപ്പുഴ: ക്വട്ടേഷന്‍ ക്ഷണിച്ചു
