നാല് സംസ്ഥാനങ്ങളില്‍ മാവോയിസ്റ്റ് ആക്രമണത്തിന് സാധ്യത: ജാഗ്രത നിര്‍ദേശം

ആന്ധ്രപ്രദേശ്: മഹാരാഷ്ട്രയില്‍ സുരക്ഷാസേനയും മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ ചത്തീസ്ഗഢ്, തെലുങ്കാന, ഒഡീഷ, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി.ജനപ്രതിനിധികള്‍, ഉന്നത ഉദ്യോഗസ്ഥര്‍,പ്രശ്‌നബാധിത പ്രദേശങ്ങളില്‍ സ്ഥിതിചെയ്യുന്ന പൊലീസ് സ്റ്റേഷനുകള്‍ എന്നിവക്ക് സുരക്ഷ വര്‍ധിപ്പിച്ചു. അതിര്‍ത്തികളില്‍ വാഹന പരിശോധന കര്‍ശനമാക്കി. മഹാരാഷ്ട്രയില്‍ ഗാഡ്ചിരോലി ജില്ലയിലെ ഗ്യാരബട്ടിയില്‍ ഇന്നലെ 26 മാവോയിസ്റ്റുകളെയാണ് സുരക്ഷ സേന വധിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →