കാസർകോട്: നായവളര്‍ത്തുന്നവര്‍ അനുമതി നേടണം

കാസർകോട്: കള്ളാര്‍ പഞ്ചായത്ത് പരിധിയിലുള്ളവര്‍ നായ വളര്‍ത്തുന്നതിനും കൈവശം വയ്ക്കുന്നതിനും പഞ്ചായത്തിന്റെ അനുമതി നേടണമെന്ന് സെക്രട്ടറി അറിയിച്ചു. ലൈസന്‍സ് ഇല്ലാതെയും ലൈസന്‍സ് വ്യവസ്ഥകള്‍ക്ക് വിരുദ്ധമായും അലഞ്ഞു തിരിയാന്‍ അനുവദിച്ചുകൊണ്ട് നായ വളര്‍ത്തുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും സെക്രട്ടറി അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →