ശ്രീനഗര്‍: ജമ്മു കാശ്മീരിലെ ശ്രീനഗറില്‍ വീണ്ടും ഭീകരാക്രമണം. സുരക്ഷ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടി. ഏറ്റുമുട്ടലില്‍ സൈന്യം ഒരു ഭീകരനെ വധിച്ചു. ഭീകരന്‍ഖെ കയ്യില്‍ നിന്നും എകെ 47 തോക്കുകള്‍ സൈന്യം പിടിച്ചെടുത്തു. പ്രദേശത്ത് രണ്ട് ഭീകരര്‍ കൂടി ഒളിച്ചിരിക്കുന്നതായാണ് വിവരം. ഭീകരര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
ശ്രീനഗറില്‍ വീണ്ടും ഭീകരാക്രമണം; ഒരു ഭീകരനെ വധിച്ചു
