ദേശീയ വനിതാ ഗുസ്തി താരം നിഷ ദഹിയയും സഹോദരനും വെടിയേറ്റു മരിച്ചതായതായി വ്യാജ വാർത്ത, മണിക്കൂറുകൾക്കകം വ്യാജ വാർത്തയെന്ന് സ്ഥിരീകരണം

ന്യൂഡൽഹി: ദേശീയ വനിതാ ഗുസ്തി താരം നിഷ ദഹിയ വെടിയേറ്റു മരിച്ചതായി വ്യാജവാർത്ത. ഹരിയാനയിലെ ഹലാല്‍പൂരിലുള്ള സുശീല്‍ കുമാര്‍ റെസ്ലിങ് അക്കാദമിയില്‍ വച്ച് വെടിയേറ്റു എന്നായിരുന്നു വാർത്ത.

വ്യാജ വാർത്ത പരന്നതോടെ റസ്ലിംഗ് ഫെഡറേഷൻ നിഷ ദഹിയയുടെ വീഡിയോ പുറത്തുവിടുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →