പോളണ്ടിൽ നടന്ന ഐഎസ്എസ്എഫ് പ്രസിഡന്റ്സ് കപ്പിലെ മെഡൽ ജേതാക്കളെ പ്രധാനമന്ത്രി അഭിനന്ദിച്ചു

പോളണ്ടിൽ നടന്ന ഐഎസ്എസ്എഫ് പ്രസിഡന്റ്സ് കപ്പിൽ മെഡൽ നേടിയ മനു ഭേക്കർ, റാഹി സർണോബത്ത്, സൗരഭ് ചൗധരി, അഭിഷേക് വർമ ​​എന്നിവരെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

“പോളണ്ടിൽ നടന്ന ഐഎസ്എസ്എഫ് ഷൂട്ടിങ്  പ്രസിഡന്റ്സ് കപ്പിൽ മെഡലുകൾ നേടിയതിന് മനു ഭേക്കർ, റാഹി സർണോബത്ത്, സൗരഭ് ചൗധരി, അഭിഷേക് വർമ എന്നിവർക്ക് അഭിനന്ദനങ്ങൾ

അവരുടെ തകർപ്പൻ പ്രകടനത്തിൽ ഇന്ത്യയിലെ ജനങ്ങൾ അഭിമാനിക്കുന്നു. ഈ കായികതാരങ്ങൾക്ക് അവരുടെ ഭാവി പ്രയത്നങ്ങൾക്ക് ആശംസകൾ.”

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →