ജസ്റ്റിസ് ജെ.ബി കോശി കമ്മിഷന്‍ സിറ്റിംഗ് നവംബര്‍ 15ന്

ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനുള്ള ജസ്റ്റിസ് ജെ.ബി.കോശി കമ്മീഷന്റെ സിറ്റിംഗ് നവംബര്‍ 15ന് തിരുവനന്തപുരം പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസില്‍ നടക്കും. രാവിലെ 10.30 മുതല്‍ 2.30 വരെയാണ് സിറ്റിംഗ്. തെളിവെടുപ്പില്‍ പങ്കെടുക്കുന്നതിന് 0484-2993148 എന്ന നമ്പറില്‍ മൂന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്ക് പ്രവേശനം അനുവദിക്കുമെന്ന് കമ്മീഷന്‍ സെക്രട്ടറി അറിയിച്ചു.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →