കാസർകോട്: ബി.എസ്സി നഴ്സിംഗ്, പാരാമെഡിക്കല്‍: ഒപ്ഷന്‍ സമര്‍പ്പിക്കണം

കാസർകോട്: സംസ്ഥാനത്തെ സര്‍ക്കാര്‍/സ്വാശ്രയ കോളേജുകളില്‍ 2021-22 വര്‍ഷത്തെ ബി.എസ്സി നഴ്സിംഗ്, പാരാമെഡിക്കല്‍ കോഴ്സുകളിലെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ കോളേജ്/കോഴ്സ് ഒപ്ഷന്‍ നവംബര്‍ 10 വരെ സമര്‍പ്പിക്കണം.  www.lbscentre.kerala.gov.in ല്‍ പ്രസിദ്ധീകരിച്ച കോളേജ് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് ഒപ്ഷന്‍ സമര്‍പ്പിക്കേണ്ടത്. ഒപ്ഷന്‍ സമര്‍പ്പിക്കാത്തവരെ അലോട്ട്മെന്റിന് പരിഗണിക്കില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2560363, 364.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →