പാര്‍ലമെന്റ് ശീത കാല സമ്മേളനം 29ന് ആരംഭിക്കും

ന്യൂഡല്‍ഹി: പാര്‍ലമെന്റ് ശീത കാല സമ്മേളനം നവംബര്‍ 29 മുതല്‍ ഡിസംബര്‍ 23 വരെയെന്ന് റിപ്പോര്‍ട്ട്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് 2020ല്‍ ശീതകാല സമ്മേളനം നടത്തിയിരുന്നില്ല.പിന്നീട് നടന്ന വര്‍ഷകാല സമ്മേളനത്തില്‍ കര്‍ഷക സമരം, പെഗസ്സസ് ഫോണ്‍ ചോര്‍ത്തല്‍ മുതലായ വിഷയങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷം നിരന്തരം പ്രക്ഷോഭങ്ങള്‍ നടത്തിയതിനാല്‍ നേരത്തെ അവസാനിപ്പിച്ചു. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും ശീതകാല സമ്മേളനം നടത്തുക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →