കണ്ണൂർ: കെല്‍ട്രോണ്‍: വിവിധ കോഴ്‌സുകളില്‍ പ്രവേശനം

കണ്ണൂർ: കെല്‍ട്രോണ്‍ കോഴിക്കോട് നോളജ് സെന്ററില്‍ ആരംഭിക്കുന്ന പുതിയ കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. സോഫ്റ്റ്വെയര്‍ ടെസ്റ്റിങ്, ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ്, മെഷീന്‍ ലേര്‍ണിങ് യൂസിങ് പൈതണ്‍, കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ നെറ്റ്വര്‍ക്കിങ് വിത്ത് ഇ ഗാഡ്‌ജെറ്റ് ആ്ന്റ് ലാപ്‌ടോപ്പ്, അനിമേഷന്‍ ഫിലിം മേക്കിങ്, ലോജിസ്റ്റിക്‌സ്, ഫയര്‍ ആന്റ് സേഫ്റ്റി – എന്നിവയാണ് കോഴ്‌സുകള്‍. ഫോണ്‍: 8590605275

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →