തൃശ്ശൂർ: മലപ്പുറം സർക്കാർ കോളേജിൽ ഒന്നാം വർഷ ഡിഗ്രി കോഴ്‌സിൽ സീറ്റുകൾ ഒഴിവുണ്ട്. ബി.എ മലയാളം (എൽ.സി 1), ബി.എ അറബിക് (സ്പോർട്സ്), ബി.എ ഉറുദു (പി.എച്ച് (2), ഒ.ബി.എച്ച് (1), ലക്ഷദ്വീപ് (1) ബി.കോം (ലക്ഷദ്വീപ് ) (1), പി.എച്ച് (1), ബി.എസ്.സി കെമിസ്ട്രി (ലക്ഷദ്വീപ്) (1), പി.എച്ച് (2), ഒ.ബി.എക്സ് (1), സ്പോർട്സ് (1), ബി.എസ്.സി ഫിസിക്സ് (എൽ.സി) (1), പി.എച്ച് (2), സ്പോർട്സ് (2), ലക്ഷദ്വീപ് (1)എന്നീ സംവരണ വിഭാഗത്തിലാണ് ഒഴിവുകൾ. താൽപര്യമുളളവർ നവംബർ 8ന് രാവിലെ 10.00 മണിക്ക് ആവശ്യമായ രേഖകൾ സഹിതം ഓഫീസിൽ ഹാജരാകണം.
തൃശ്ശൂർ: ഒന്നാം വർഷ ബിരുദകോഴ്സിൽ സീറ്റൊഴിവ്
