തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്നിക് കോളേജില്‍ കെമിസ്ട്രി വിഷയത്തില്‍ ഒരു അസിസ്റ്റന്റ് പ്രൊഫസറുടെ താത്ക്കാലിക ഒഴിവിലേയ്ക്കുള്ള അഭിമുഖം നവംബര്‍ 8 രാവിലെ 10ന് നടത്തും. കെമിസ്ട്രിയില്‍ 55% മാര്‍ക്കോടുകൂടിയ ബിരുദാനന്തര ബിരുദമാണ് യോഗ്യത. നിശ്ചിത യോഗ്യതയുളളവര്‍ അസ്സല് സര്‍ട്ടിഫിക്കറ്റുമായി അന്നേ ദിവസം കോളേജില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.cpt.a-c.in /0471-2360391.
തിരുവനന്തപുരം: അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവില്‍ അഭിമുഖം
