കാൻവാസ് 2021: കലാകാരൻമാർക്ക് അവസരം

കരകൗശല വികസന കോർപ്പറേഷന്റെ തിരുവനന്തപുരം യൂണിറ്റായ എസ്.എം.എസ്.എം. ഇൻസ്റ്റിറ്റ്യൂട്ടിൽ അടുത്ത മാസം മുതൽ കാൻവാസ് – 2021 എന്ന പേരിൽ ചിത്രകലാ പ്രദർശനവും വിൽപനയും സംഘടിപ്പിക്കും. കലാകാരൻമാർക്ക് ചിത്രങ്ങൾ വരയ്ക്കുന്നതിനും അവർ വരയ്ക്കുന്ന ചിത്രങ്ങൾ വിറ്റഴിക്കുന്നതിനുമുള്ള സൗകര്യമുണ്ടായിരിക്കും. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ചിത്രകാരൻമാർ കരകൗശല വികസന കോർപ്പറേഷന്റെ കൊമേഴ്‌സ്യൽ വിഭാഗവുമായോ, എസ്.എം.എസ്.എം. ഇൻസ്റ്റിറ്റ്യൂട്ട് മാനേജരുമായോ ബന്ധപ്പെടണം. ഫോൺ നമ്പർ: 0471-2330298, 0471-2331358, മൊബൈൽ: 9656097355.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →