2021-22 കാലയളവിലെ ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് ളാഹ മുതല്‍ സന്നിധാനം വരെയുള്ള സ്ഥലങ്ങളില്‍ പ്ലാസ്റ്റിക്ക് കുപ്പികളും പ്ലാസ്റ്റിക്ക് സഞ്ചികളും ഉപയോഗിക്കുന്നതും നിക്ഷേപിക്കുന്നതും നിരോധിച്ച് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്.അയ്യര്‍ ഉത്തരവായി.
ശബരിമല തീര്‍ഥാടനം: ളാഹ മുതല്‍ സന്നിധാനം വരെ പ്ലാസ്റ്റിക് നിരോധനം
