ഇടുക്കി: സ്‌കുളുകള്‍ തുറക്കല്‍: തൊടുപുഴയില്‍ മുന്‍കരുതലുകള്‍

ഇടുക്കി: നവംബര്‍ 1 ന് സ്‌കുളുകള്‍ തുറക്കുമ്പോള്‍ മുന്‍കരുതലുകള്‍ എടുക്കുന്നതിന് തൊടുപുഴ നഗരസഭാ പരിധിയിലെ ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയതായി നഗരസഭാ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്ജ് അറിയിച്ചു. നഗരത്തിലെ റോഡുകളിലെ ഭൂരിഭാഗവും സീബ്രാലൈനുകളും സൈഡ് ലൈനുകളും നിലവില്‍ മാഞ്ഞു പോയിട്ടുണ്ട്. ഈ വിഷയം അടിയന്തിരമായി പരിഹരിക്കുന്നതിന് പൊതുമരാമത്ത് വകുപ്പിന് കത്തുനല്‍കിയിട്ടുള്ളതായും ചെയര്‍മാന്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →