പത്തനംതിട്ട: ശുചീകരണ തൊഴിലാളികളേയും ലൈഫ്ഗാര്‍ഡുമാരേയും ആവശ്യമുണ്ട്

പത്തനംതിട്ട: റാന്നി-പെരുനാട് ഗ്രാമപഞ്ചായത്തില്‍  ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട്  പഞ്ചായത്തിന്റെ വിവിധ റോഡുകളിലും പൊതുഇടങ്ങളിലും ശുചീകരണപ്രവര്‍ത്തികള്‍ക്കായി ശുചീകരണ തൊഴിലാളികളേയും കുളിക്കടവുകളില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി ലൈഫ്ഗാര്‍ഡുമാരേയും ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഈ മാസം 30 ന് വൈകിട്ട് അഞ്ചിന്  മുമ്പായി റാന്നി-പെരുനാട് ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ : 04735 240230, 9496042659.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →