തി​രു​വ​ന​ന്ത​പു​രം: കോ​വ​ളം ബീ​ച്ചി​ൽ വി​ദേ​ശ വ​നി​ത​ക്ക് തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റു. റ​ഷ്യ​ന്‍ സ്വ​ദേ​ശി​നി​യാ​യ പൗ​ളി​ന​യ്ക്കാ​ണ് നാ​യ​യു​ടെ ക​ടി​യേ​റ്റ​ത് . കോ​വ​ളം ബീ​ച്ചി​ലൂ​ടെ ന​ട​ക്കു​ന്ന​തി​നി​ടെ തെ​രു​വു​നാ​യ പൗ​ളി​ന​യു​ടെ വ​ല​തു​ക​ണ​ങ്കാ​ലി​ന് ക​ടി​ക്കു​ക​യാ​യി​രു​ന്നു. വി​ഴി​ഞ്ഞം പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ചി​കി​ത്സ തേ​ടി​യെ​ങ്കി​ലും...
തൊഴിലവസരങ്ങള്‍
പത്തനംതിട്ട: റാന്നി-പെരുനാട് ഗ്രാമപഞ്ചായത്തില്‍  ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട്  പഞ്ചായത്തിന്റെ വിവിധ റോഡുകളിലും പൊതുഇടങ്ങളിലും ശുചീകരണപ്രവര്‍ത്തികള്‍ക്കായി ശുചീകരണ തൊഴിലാളികളേയും കുളിക്കടവുകളില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി ലൈഫ്ഗാര്‍ഡുമാരേയും ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഈ മാസം 30 ന് വൈകിട്ട് അഞ്ചിന് ...
റിപ്പോര്‍ട്ട്
തൃശ്ശൂർ: വല്ലൂർ മരോട്ടിച്ചാൽ മേഖലയിൽ കാട്ടാന പ്രശ്നം പരിഹരിക്കുന്നതിനായി ആധുനിക രീതിയിലുള്ള  വൈദ്യുത ലൈനുകൾ സ്ഥാപിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ച സ്ഥലങ്ങൾ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വൈദ്യുത ലൈൻ...