പത്തനംതിട്ട: ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഇന്റര്‍വ്യൂ

പത്തനംതിട്ട: ചെന്നീര്‍ക്കര ഗവ.ഐ.ടി.ഐ.യില്‍ ഫുഡ് പ്രൊഡക്ഷന്‍ ജനറല്‍ ട്രേഡില്‍ ഇന്‍സ്ട്രക്ടറുടെ (ഗസ്റ്റ്) ഒരു ഒഴിവുണ്ട്.  ഹോട്ടല്‍ മാനേജ്‌മെന്റിലോ കേറ്ററിംഗ് ടെക്നോളജിയിലോ ഡിപ്ലോമ/ഡിഗ്രി അല്ലെങ്കില്‍ ഫുഡ് പ്രൊഡക്ഷന്‍ ജനറല്‍  ട്രേഡില്‍ ഐടിഐ(എന്‍.ടി.സി./ എന്‍.എ.സി) യും മൂന്നു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമുളളവര്‍ ഒക്‌ടോബര്‍ 23 ശനിയാഴ്ച രാവിലെ 11 ന് ഇന്റര്‍വ്യൂവിന് അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ചെന്നീര്‍ക്കര ഐ.ടി.ഐ.യില്‍ ഹാജരാകണം. ഫോണ്‍ : 0468- 2258710, വെബ്സൈറ്റ് : www.itichenneerkara.kerala.gov.in  

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →