കോട്ടയം: പ്രോജക്ട് അസിസ്റ്റന്റ് നിയമനം

കോട്ടയം: നീണ്ടൂർ ഗ്രാമപഞ്ചായത്തിൽ ദിവസവേതന- കരാർ അടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. വിശദവിവരം പഞ്ചായത്തിന്റെ വെബ്സൈറ്റിലും ഓഫീസിലും ലഭ്യമാണ്. താത്പര്യമുള്ളവർ നവംബർ അഞ്ചിന് ഉച്ചകഴിഞ്ഞ് മൂന്നിനകം അപേക്ഷ നൽകണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →