ആലപ്പുഴ: ജില്ലയില്‍ മൃഗസംരക്ഷണ, ക്ഷീരവികസന മേഖലകളില്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു.
മൃഗസംരക്ഷണ വകുപ്പിന്റെ കണ്‍ട്രോള്‍ റൂം നന്പരുകള്‍ 0477-2252635, 0477-2252636.
പ്രകൃതിക്ഷോഭത്തില്‍ മൃഗങ്ങള്‍ അപകടത്തില്‍ പെടുകയോ നാശനഷ്ടങ്ങള്‍ സംഭവിക്കുകയോ ചെയ്താല്‍ അതത് പഞ്ചായത്തിലെ മൃഗാശുപത്രികളിലും വിവരം അറിയിക്കാം..
ക്ഷീരവികസന വകുപ്പ് ജില്ലാ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമിന്റെ ഫോണ്‍ നന്പരുകള്‍ 0477-2252358, 9446239393.