തിരുവനന്തപുരം: സംസ്ഥാനത്ത് ഒക്ടോബർ 20 മുതൽ 22 വരെ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങളും വകുപ്പ് പുറപ്പെടുവിച്ചു.
കേരളത്തിൽ കനത്ത കാറ്റിന് സാധ്യത; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു
