ജമ്മു :പുല്‍വാമയില്‍ 2021 ഒക്ടോബര്‍ 15ന് ഉണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെക്കൂടി സുരക്ഷാസേന വധിച്ചു. ശ്രീനഗര്‍ സ്വദേശി ഷാഹിദ് ബാസില്‍ ഷെയ്‌ക്കിനെയാണ് വധിച്ച്‌ത്. നാട്ടുകാര്‍ക്ക് നേരെയുളള ആക്രമണങ്ങളില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്ന് സൈന്യം അറിയിച്ചു.
പൂഞ്ചിലെ നര്‍ഗാസ് വനമേഖലയില്‍ ഇന്നലെ ഭീകരരും സൈന്യവും തമ്മിലുണ്ടായ ഏറ്രുമുട്ടലില്‍ രണ്ട് സൈനീകര്‍ വീര മൃത്യു വരിച്ചിരുന്നു. ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ് ഒരു ജൂണിയല്‍ കമ്മീഷന്‍ഡ് ഓഫീസറും ജവാനുമാണ് വീരമൃത്യു വരിച്ചത്.

