കണ്ണൂർ: മിനിമം വേതനം: തെളിവെടുപ്പ് 18 ന്

കണ്ണൂർ: പവ്വര്‍ ലൂം, ടൈല്‍ വ്യവസായം, ടാണറീസ് ആന്റ് ലെതര്‍ നിര്‍മ്മാണം, ടിഎംടി സ്റ്റാര്‍ ബാര്‍ നിര്‍മ്മാണം എന്നീ മേഖലകളിലെ തൊഴിലാളികളുടെ മിനിമം വേതനം നിശ്ചയിക്കുന്നതിനുള്ള മിനിമം വേതന ഉപദേശക സമിതി തെളിവെടുപ്പ് യോഗം ഒക്ടോബര്‍ 18 ന് യഥാക്രമം രാവിലെ 10 മണി,11 മണി, 11.30, ഉച്ചക്ക് 12 മണി എന്നീ സമയങ്ങളില്‍ കണ്ണൂര്‍ ഗവ. ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. ഈ മേഖലകളില്‍ ജില്ലയിലുള്ള ബന്ധപ്പെട്ട തൊഴിലാളി-തൊഴിലുടമ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →