റിപ്പോര്ട്ട്ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ ഡോ. മാത്യൂസ് മാർ സിവോറിയോസ് October 14, 2021October 14, 2021 - by ന്യൂസ് ഡെസ്ക് - Leave a Comment ‘കൊച്ചി: ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനായി ഡോ. മാത്യൂസ് മാർ സിവോറിയോസിനെ തെരഞ്ഞെടുത്തു. സഭയുടെ 22-ാം മെത്രാപ്പൊലീത്തയും ഒമ്പതാം കാതോലിക്കയുമാണ് സേവോറിയോസ്. വരണാധികാരി ഫാ. അലക്സാണ്ടർ കുര്യൻ നിർദ്ദേശിച്ച പേര് മലങ്കര അസോസിയേഷൻ അംഗീകരിച്ചു. Share