കാസർകോട്: കാലിക്കടവിൽ പ്രവർത്തിച്ചുവന്ന ഇൻലാന്റ് നാവിഗേഷൻ എക്‌സിക്യുട്ടീവ് എഞ്ചിനീയറുടെ ഓഫീസ് ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഒഴിഞ്ഞുകൊടുത്തതിനാൽ, പ്രസ്തുത ഓഫീസ് ഒക്‌ടോബർ 12 മുതൽ ചെറുവത്തൂർ ഗ്രാമപഞ്ചായത്തിലെ വിവി നഗറിലെ കെ.ബി കോംപ്ലക്‌സ് ബിൽഡിൽ പ്രവർത്തിക്കുന്നതാണെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.