പത്തനംതിട്ട: വിദ്യാര്‍ഥികളെ കൊണ്ടുപോകുന്ന വാഹനങ്ങളുടെ പരിശോധന 16ന്

പത്തനംതിട്ട: കോവിഡ് പ്രോട്ടോക്കോളുകള്‍ക്ക് വിധേയമായി സര്‍വീസ് നടത്താന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികളെ കൊണ്ടുപോകുന്ന എല്ലാ വാഹനങ്ങളും പരിശോധനയ്ക്കായി ഈ മാസം 16ന് രാവിലെ 9.30ന് വെട്ടിപ്പുറം ഗ്രൗണ്ടില്‍ ഹാജരാക്കണമെന്ന് പത്തനംതിട്ട റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →