പാലക്കാട്: നെന്മാറ ഐ.സി.ഡി.എസ് ശിശുവികസന സമിതി ഓഫീസിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാഹനങ്ങള്‍ (കാര്‍, ജീപ്പ്) ഉപയോഗിക്കുന്നതിന് ഇ-ടെന്‍ഡര്‍ ക്ഷണിച്ചു. 1400 രൂപയാണ് നിരതദ്രവ്യം. www.etenders.kerala.gov.in ല്‍ ഓണ്‍ലൈനായി ഒക്ടോബര്‍ 12 രാവിലെ 10 വരെ ദര്‍ഘാസ് നല്‍കാമെന്ന് നെന്മാറ ശിശുവികസന പദ്ധതി ഓഫീസര്‍ അറിയിച്ചു.