തിരുവനന്തപുരം: നോർക്ക റൂട്ട്സിന്റെ എറണാകുളം ഓഫീസിൽ ഒക്ടോബർ ഒന്ന് വെള്ളിയാഴ്ച സാങ്കേതിക കാരണങ്ങളാൽ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ഉണ്ടാരിക്കുന്നതല്ലെന്ന് നോർക്ക എറണാകുളം സെന്റർ മാനേജർ അറിയിച്ചു.
തിരുവനന്തപുരം: നോർക്ക റൂട്ട്സ് എറണാകുളം ഓഫീസിൽ ഒക്ടോബർ ഒന്നിന് അറ്റസ്റ്റേഷൻ ഇല്ല
