കോഴിക്കോട്: വാഹന ടെണ്ടര്‍

കോഴിക്കോട്: ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന് 2021-22 സാമ്പത്തികവര്‍ഷം വാഹനം എടുക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. പ്രതിമാസം 2,000 കി.മീ. വരെ ഓടുന്നതിന് പരമാവധി 30,000 രൂപ അനുവദിക്കും. വാഹനം ടെണ്ടര്‍ സമര്‍പ്പിക്കുന്ന വ്യക്തിയുടെ പേരിലുള്ളതായിരിക്കണം. വാഹനത്തിന് നിയമം അനുശാസിക്കുന്ന എല്ലാ രേഖകളും ഉണ്ടായിരിക്കണം. അവസാന തീയതി ഒക്ടോബര്‍ 11.  ഫോണ്‍- 8078103903, 0495 2378920.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →