അറിയിപ്പുകള്തിരുവനന്തപുരം: നോർക്ക എറണാകുളം സെന്ററിൽ 22ന് അറ്റസ്റ്റേഷനില്ല September 20, 2021September 20, 2021 - by ന്യൂസ് ഡെസ്ക് - Leave a Comment തിരുവനന്തപുരം: സാങ്കേതിക കാരണങ്ങളാൽ നോർക്ക റൂട്ട്‌സ് എറണാകുളം ഓഫീസിൽ സെപ്തംബർ 22ന് സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ഉണ്ടായിരിക്കില്ലെന്ന് എറണാകുളം സെന്റർ മാനേജർ അറിയിച്ചു. Share