വയനാട്: മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിംഗ് നടത്തി

വയനാട്: സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിംഗില്‍ ഏഴ് പരാതികള്‍ തീര്‍പ്പാക്കി. കമ്മീഷന്‍ അംഗം കെ. ബൈജുനാഥിന്റെ അധ്യക്ഷതയിലാണ് പരാതികള്‍ സ്വീകരിച്ചത്. സിറ്റിംഗില്‍ ആകെ 29 കേസുകള്‍ പരിഗണിച്ചു. മറ്റു പരാതികള്‍ സംബന്ധിച്ച് വിവിധ വകുപ്പുകളോട് റിപ്പോര്‍ട്ടുകള്‍ ആവശ്യപ്പെട്ടു പുതിയ ഏഴ് പരാതികള്‍ സ്വീകരിച്ചു. അടുത്ത സിറ്റിംഗ് സെപ്റ്റംബര്‍ 26 ന് നടത്തും.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →