വയനാട്: മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിംഗ് നടത്തി

September 18, 2021

വയനാട്: സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിംഗില്‍ ഏഴ് പരാതികള്‍ തീര്‍പ്പാക്കി. കമ്മീഷന്‍ അംഗം കെ. ബൈജുനാഥിന്റെ അധ്യക്ഷതയിലാണ് പരാതികള്‍ സ്വീകരിച്ചത്. സിറ്റിംഗില്‍ ആകെ 29 കേസുകള്‍ പരിഗണിച്ചു. മറ്റു പരാതികള്‍ സംബന്ധിച്ച് വിവിധ വകുപ്പുകളോട് റിപ്പോര്‍ട്ടുകള്‍ …