അറിയിപ്പുകള്തിരുവനന്തപുരം: ടെൻഡർ September 11, 2021September 11, 2021 - by ന്യൂസ് ഡെസ്ക് - Leave a Comment തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ലബോറട്ടറിയിൽ ഗുണനിലവാരമുള്ള പരിശോധനാ റീയേജന്റുകൾ വിതരണം ചെയ്യുന്നതിന് താത്പര്യമുള്ള കമ്പനികൾ, സ്ഥാപനങ്ങളിൽ എന്നിവയിൽ നിന്ന് മത്സരസ്വഭാവമുള്ള ടെൻഡറുകൾ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: 0472-2802262. Share