അറിയിപ്പുകള്കോഴിക്കോട്: ചിപ്പിക്കൂണ്‍ വിത്ത് വില്‍പനയ്ക്ക് September 11, 2021September 11, 2021 - by ന്യൂസ് ഡെസ്ക് - Leave a Comment കോഴിക്കോട്: കാര്‍ഷിക സര്‍വകലാശാലയുടെ ചിപ്പികൂണ്‍ വിത്ത് വേങ്ങേരി കാര്‍ഷിക വിജ്ഞാന വിപണന കേന്ദ്രത്തില്‍ ലഭ്യമാണ്. ആവശ്യമുള്ളവര്‍ ബുക്ക് ചെയ്യണം. ഫോണ്‍: 0495-2935850. Share