തിരുവനന്തപുരം: കേരള സംസ്ഥാന ന്യൂനപക്ഷക്ഷേമ ഡയറക്ടറേറ്റിന്റെ വികാസ്ഭവനിലെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ സെപ്റ്റംബർ 11ന് ഉച്ചയ്ക്ക് 12 ന് ഓൺലൈനിൽ നിർവഹിക്കും. അഡ്വ. വി കെ പ്രശാന്ത് എം എൽ എ അദ്ധ്യക്ഷത വഹിക്കും.
തിരുവനന്തപുരം: നവീകരിച്ച കെട്ടിടം ഉദ്ഘാടനം സെപ്റ്റംബർ 11ന്
