രണ്ടാം ഭർത്താവിന്റെ ദേഹത്ത് ആസിഡ് ഒഴിച്ച ശേഷം അമ്മയും കുഞ്ഞും കിണറ്റിൽ ചാടി മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് അമ്മയും കുഞ്ഞും കിണറ്റിൽ ചാടി മരിച്ചു. നഗരൂർ പന്തുവിളയിലാണ് സംഭവം. പന്തുവിള സ്വദേശി ബിന്ദു (38), രജിൻ (6) എന്നിവരാണ് മരിച്ചത്. രണ്ടാം ഭർത്താവ് രജിലാലിന്റെ ദേഹത്ത് ആസിഡ് ഒഴിച്ച ശേഷം കിണറ്റിൽ ചാടുകയായിരുന്നു. 06/09/21 തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം.രജിലാൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിന് പിന്നിൽ കുടുംബ വഴക്കെന്ന് പൊലീസ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →