ആലപ്പുഴ: നവംബര്‍ ഒന്നു മുതല്‍ റേഷന്‍ കാര്‍ഡ് സ്മാര്‍ട്ട് കാര്‍ഡ് രൂപത്തിലാക്കുന്നതിന്റെ ഭാഗമായി റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്താനും മരിച്ചവരെ നീക്കം ചെയ്യുന്നതിനുമുളള അപേക്ഷകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ഓണ്‍ലൈനായി സെപ്തംബര്‍ 30നകം അതത് താലൂക്ക് സപ്ലൈ ഓഫീസുകളില്‍ സമര്‍പ്പിക്കണം. വിശദവിവരത്തിന് ഫോണ്‍: 0477 2251674.